Golden Ghats Spices

Golden Ghats Spices

GOLDENGHAT SPICES. കേരളത്തിൽ നിന്നുള്ള ശുദ്ധമായ പ്രകൃതി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓൺലൈനിൽ ഒരു സുഗന്ധ വ്യഞ്ജന കട. ഉത്പന്നങ്ങളുടെ ഗുണമേന്മയും ഉപഭോക്തൃ സംതൃപ്തിയും ഞങ്ങളുടെ ലക്‌ഷ്യം ആണ്. കേരളത്തിന്റെ പരമ്പരാഗത കാർഷിക ഉത്പന്നങ്ങൾ അതിന്റെ യഥാർത്ഥ രുചിയോടെ അറിയാമെന്നും അത് പോക്കറ്റിലൊതുങ്ങുന്ന വിലക്ക് വാങ്ങാനും ഇവിടേ സാധ്യമാണ്.The offered spices are procured from our farmers from Kerala. This spices are absolutely pure organic and imparts a refreshing taste when […]

Read More